App Logo

No.1 PSC Learning App

1M+ Downloads
2023 - ൽ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സിന്റെ മിനി പതിപ്പ് ഏതാണ് ?

Aവന്ദേ ക്രാന്തി

Bവന്ദേ ഉദയ്

Cവന്ദേ രഥ്

Dവന്ദേ മെട്രോ

Answer:

D. വന്ദേ മെട്രോ

Read Explanation:

  • 2023 - ൽ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സിന്റെ മിനി പതിപ്പ് - വന്ദേ മെട്രോ
  • 2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ - വിശാഖപട്ടണം
  • ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് ഉദ്ഘാടനം ചെയ്ത നഗരം - മുംബൈ
  • ഇന്ത്യയിലെ സിനിമ തിയേറ്റർ ഉള്ള ആദ്യ വിമാനത്താവളം - ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട്

Related Questions:

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
The __________________ train covers the longest train route in India.
ഗൂഗിൾ സൗജന്യ വൈ ഫൈ സംവിധാനം ആരംഭിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഉരുക്ക് വാഗണുകൾക്ക് പകരമായി ഓടിത്തുടങ്ങിയ അലുമിനിയം ചരക്ക് വാഗണുകൾ നിർമ്മിക്കുന്നത് ഏത് കമ്പനിയാണ് ?