നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :Aസക്ഷൻBകമ്പ്രഷൻCപവർDഎക്സ് ഹോസ്റ്റ്Answer: A. സക്ഷൻ Read Explanation: എൻജിൻ വാഹനം ഓടുന്നതിനുള്ള ശക്തി (പവർ ) ഉൽപ്പാദിപ്പിക്കുന്ന ഭാഗം. ഇന്ധനത്തിലെ താപോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഭാഗം ലോകത്തു ആദ്യമായി 4 സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത്- നിക്കോളസ് എ. ഓട്ടോ സ്ട്രോക്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, രണ്ടായി തരം തിരിച്ചിരിക്കുന്നു. ടൂ സ്ട്രോക്ക് എഞ്ചിനുകള്‍ ഫോര്‍ സ്ട്രോക്ക് എഞ്ചിനുകള്‍ Read more in App