App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?

A18

B25

C35

D30

Answer:

C. 35

Read Explanation:

  • ഹിന്ദുമത സ്ഥാപന നിയമം ആക്ട് XV  പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 35 വയസ്സാണ്.
  • തിരഞ്ഞെടുപ്പ് തീയതി മുതൽ നാല് വർഷത്തേക്ക് ആ പദവി വഹിക്കാൻ ഒരു വ്യക്തിക്ക് അർഹതയുണ്ട്.

Related Questions:

ക്ഷേത്ര കലപീഠത്തിൻ്റെ ശാഖാ പിരപ്പൻകോഡിൽ തുടങ്ങിയ വർഷം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹിന്ദുമത വിശ്വാസമനുസരിച്ച് മനുഷ്യ ജീവിതത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ അറിയപ്പെടുന്നത് പുരുഷാർത്ഥങ്ങൾ എന്നാണ്.

2.പുരുഷാർത്ഥങ്ങൾ മൂന്നെണ്ണം ആണുള്ളത്.

3.പുരുഷാർത്ഥങ്ങളിൽ ഏറ്റവും അവസാനത്തേത് മോക്ഷമാണ്.

ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദം?
1949 -ൽ രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?
യജുർവേദത്തിന് എത്ര ഭാഗങ്ങളാണുള്ളത് ?