Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

A21

B25

C30

D35

Answer:

A. 21

Read Explanation:

ലോക്സഭാ, സംസ്ഥാന നിയമസഭ എന്നിവയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്. ഇന്ത്യൻ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി പദവി വഹിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്.


Related Questions:

ഗ്രാമസഭാ യോഗങ്ങൾക്കിടയിലെ പരമാവധി ഇടവേള
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി :
പഞ്ചായത്തു അംഗങ്ങളെ
പിആർഐയുടെ ത്രിതല ഘടന ആദ്യമായി അവതരിപ്പിക്കുന്നതിന് താഴെപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് ശുപാർശ ചെയ്തത് ?
The 73rd Amendment of the Constitution enables the states with a population of less than 20 lakhs to have a minimum ______ structure in the local governance of the state?