App Logo

No.1 PSC Learning App

1M+ Downloads

പഞ്ചായത്തു അംഗങ്ങളെ

Aജില്ലാ ഓഫീസർ നാമ നിർദ്ദേശം ചെയ്യുകയാണ്

Bഅതാത് വാർഡുകളിലെ വോട്ടർമാർ തിരഞ്ഞെടുക്കുകയാണ്

Cതദ്ദേശ സ്വയംഭരണ മന്ത്രി നാമ നിർദ്ദേശം ചെയ്യുകയാണ്

Dബ്ലോക്ക് വികസന സ്ഥാപനങ്ങൾ നാമ നിർദ്ദേശം ചെയ്യുകയാണ്

Answer:

B. അതാത് വാർഡുകളിലെ വോട്ടർമാർ തിരഞ്ഞെടുക്കുകയാണ്

Read Explanation:

പഞ്ചായത്തു അംഗങ്ങളെ അതാത് വാർഡുകളിലെ വോട്ടർമാർ തിരഞ്ഞെടുക്കുകയാണ്


Related Questions:

പഞ്ചായത്ത് രാജ് ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക :

പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവും ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും ഏത്?

വാർഡുതലത്തിലുള്ള വികസനപ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി ഗ്രാമങ്ങളിൽ അറിയപ്പെടുന്നത്?

ഗ്രാമതലത്തിലും ജില്ലാതലത്തിലുമുള്ള ഗവൺമെന്റ് അറിയപ്പെടുന്നത്?

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?