Challenger App

No.1 PSC Learning App

1M+ Downloads
ഒരു അഭികാര തന്മാത്രകൾക്ക് രാസപ്രവർത്തനത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജമാണ് ?

Aത്രഷോൾഡ് എനർജി

Bപൊട്ടൻഷ്യൽ എനർജി

Cകലോറിഫിക് വാല്യൂ

Dഇതൊന്നുമല്ല

Answer:

A. ത്രഷോൾഡ് എനർജി

Read Explanation:

ത്രഷോൾഡ് എനർജി

ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഗതികോർജ്ജം. 


Related Questions:

പുരോ പാശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് തുല്യമായാൽ സംഭവിക്കുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?
സ്‌ഫോടക വസ്തു നിർമാണം , രാസവള നിർമാണം , പെട്രോളിയം ശുദ്ധീകരണം എന്നിവയിൽ ഉപയോഗിക്കുന്ന സംയുകതം ഏതാണ് ?
ഉൽപ്പന്നങ്ങൾ അഭികാരങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു ?
താപം കൂടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി താപാഗിരണ പ്രവർത്തനത്തിന് എന്തു സംഭവിക്കുന്നു ?