App Logo

No.1 PSC Learning App

1M+ Downloads
2HI → H₂+I₂ ഈ രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?

A1

B3

C2

D0

Answer:

C. 2

Read Explanation:

  • രണ്ടു അഭികാരക തന്മാത്രകൾ ഒരേ സമയം കൂട്ടിമുട്ടലിൽ ഏർപ്പെട്ടാൽ അത് ദ്വിതന്മാത്രീയ (Bimolecular) രാസപ്രവർത്തനം ആണ്.

  • 2HI → H₂+I₂

  • രണ്ട് അഭികാരക തന്മാത്രകൾ ഇ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു


Related Questions:

ബന്ധനഎൻഥാൽപി യുടെ യൂണിറ്റ് ഏത് ?
The temperature above which a gas cannot be liquified by applying pressure, is called
താഴെ തന്നിരിക്കുന്നവയിൽ ബന്ധനക്രമം കൂടിയ തന്മാത്ര ഏത് ?
ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിൻ്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്ആര് ?
Who discovered electrolysis?