ഏക്കൽ മണ്ണ്
- ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനം ആണ് ഏക്കൽ മണ്ണ് (Alluvial Soil)
- നദീതീരങ്ങളിലും ഡെല്‍റ്റാപ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്നു എക്കല്‍
- ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമാണ് എക്കല്‍ മണ്ണ്.
- എക്കല്‍ മണ്ണില്‍ പൊതുവെ കുറവായി കണ്ടുവരുന്ന ധാതുക്കൾ നൈട്രജന്‍, ഫോസ്ഫറസ് ജൈവാംശങ്ങൾ എന്നിവയാണ്.
- നദീതടങ്ങളില്‍ പുതുതായി രൂപംകൊള്ളുന്ന എക്കല്‍ മണ്ണ് 'ഖാദര്‍' എന്നറിയപ്പെടുന്നു
- പഴയ എക്കല്‍ മണ്ണ് 'ഭംഗര്‍' എന്നും അറിയപ്പെടുന്നു
NB :കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം - ലാറ്ററേറ്റ് മണ്ണ്