App Logo

No.1 PSC Learning App

1M+ Downloads
യു.ജി.സിയുടെ ആപ്തവാക്യം?

Aശംനോ വരുണ

Bലൈഫ്ലൈൻ ഓഫ് ദ നേഷൻ

Cനഭ സ്പർശം ദീപ്തം

Dഅറിവാണ് മോചനം

Answer:

D. അറിവാണ് മോചനം

Read Explanation:

സർക്കാർ അംഗീകൃത സർവ്വകലാശാലകൾക്കും കോളേജുകൾക്കും ഫണ്ടുകൾ നൽകുന്നത് യു.ജി.സി ആണ്.


Related Questions:

2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ?
'Education imparted by heart can being revolution in the society' are the words of :
ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?

ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. ഇന്ത്യ ആണവോർജ്ജത്തിന് അനുകൂലവും ആണവായുധങ്ങൾക്കെതിരുമായിരുന്നു.
  2. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രാധാന്യം നൽകി, ആണവ പരീക്ഷണങ്ങൾ നടത്തുവാനുള്ള അധികാരം വൻശക്തികൾക്കുമാത്രമായി പരിമിതിപ്പെടുത്തുന്ന കരാറിനെ (Nuclear Non-Proliferation Treaty (NPT))എതിർത്തു.
  3. വികസിത രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ഘട്ടംഘട്ടമായി ആണവ നിരായുധീകരണത്തിന് തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
  4. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് 2000 ജൂൺ ൽ ആണ്.