App Logo

No.1 PSC Learning App

1M+ Downloads
ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി?

Aമൗലാനാ അബ്ദുൾ കലാം ആസാദ്

Bസുബാഷ് ചന്ദ്ര ബോസ്

Cജവാഹർലാൽ നെഹ്‌റു

Dമോത്തിലാൽ നെഹ്‌റു

Answer:

A. മൗലാനാ അബ്ദുൾ കലാം ആസാദ്

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി സ്ഥാപിതമായ സ്ഥലം -ഖരക്പൂർ


Related Questions:

രാഷ്ട്രീയ സംസ്കൃത് സൻസ്ഥാന്റെ ആസ്ഥാനം?
വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :
'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്?
രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സംസ്ഥാനം?