Challenger App

No.1 PSC Learning App

1M+ Downloads
ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?

Aആരോഗ്യ അവസ്ഥയെ മാത്രം വിലയിരുത്തുന്ന സൂചിക

Bആഗോളതലത്തിൽ ദാരിദ്ര്യം കണക്കാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പുതിയ രീതി

Cഭക്ഷ്യസുരക്ഷാ സൂചിക

Dരാജ്യത്തിലെ സമ്പന്നത കണക്കാക്കുന്ന സൂചിക

Answer:

B. ആഗോളതലത്തിൽ ദാരിദ്ര്യം കണക്കാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പുതിയ രീതി

Read Explanation:

ആഗോളതലത്തിൽ ദാരിദ്ര്യം കണക്കാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പുതിയ രീതിയാണ് ബഹുമുഖ ദാരിദ്ര്യസൂചിക (MPI) ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ്റ് ഇനിഷ്യേറ്റീവും (OPHI), യു.എൻ ഡെവലപ്മെൻ്റ് പ്രോഗ്രാമും (UNDP) സംയുക്തമായി തയ്യാറാക്കിയതാണ് ഇത്


Related Questions:

സിന്ധുനദീതട നാഗരികതയ്ക്ക് ചേർന്ന് ഇന്ത്യയിൽ കാർഷിക സംസ്കാരം ആദ്യമായി ആരംഭിച്ചതെന്ന് കരുതുന്ന വർഷം ഏതാണ്?
ഹരിതവിപ്ലവത്തിന്റെ ഫലമായി ഉൽപാദനം മുൻ വിളവെടുപ്പിനേക്കാൾ എത്ര ടൺ വർദ്ധിച്ചു
സമ്മിശ്ര കൃഷി എന്നത് എന്താണ്?
താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?
ഹരിതവിപ്ലവം ഇന്ത്യയിൽ നടപ്പിലാക്കുന്നതിൽ ഡോ. എം. എസ് സ്വാമിനാഥനുമായി സഹകരിച്ച വിദേശ ശാസ്ത്രജ്ഞൻ ആരായിരുന്നു?