ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്?Aഫൈബ്രോസിസ്Bആസ്ത്മCഎംഫിസീമDഇൻഫ്ലമേഷൻAnswer: D. ഇൻഫ്ലമേഷൻ Read Explanation: ഇൻഫ്ലമേഷൻ എന്നാൽ നീർക്കെട്ട്. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഇൻഫ്ലമേഷൻ എന്ന് പറയുന്നു. ഇത് പല ശ്വാസകോശ രോഗങ്ങളുടെയും ഒരു ലക്ഷണമാണ്. Read more in App