സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?
Aടോട്ടൽ വോളിയം
Bസെപ്റ്റ് വോളിയം
Cക്ലിയറൻസ് വോളിയം
Dഡിസ്പ്ലേസ്മെൻറ് വോളിയം
Answer:
C. ക്ലിയറൻസ് വോളിയം
Read Explanation:
സിലിണ്ടർഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തം - ക്ലിയറൻസ് വോളിയം
സിലിണ്ടർ ഹെഡിനും BDC ക്കും ഇടയിൽ ഉള്ള വ്യാപ്തം - ടോട്ടൽ വോളിയം
പിസ്റ്റൺ TDC യിൽ നിന്നും BDC യിലേക്ക് സഞ്ചരിക്കുമ്പോൾ ഉള്ളിലേക്ക് എടുക്കുന്ന വായുവിൻ്റെ അളവ് - സെപ്റ്റ് വോളിയം (TDC ക്കും BDC ക്കും ഇടയിൽ ഉള്ള വ്യാപ്തം )