Challenger App

No.1 PSC Learning App

1M+ Downloads
നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത് ______ അടിസ്ഥാനമാക്കിയാണ്.

Aഎഞ്ചിൻ കപ്പാസിറ്റി

Bവാഹനത്തിന്റെ നീളം

Cപർച്ചേസ് വാല്യൂ

Dസീറ്റുകളുടെ എണ്ണം

Answer:

C. പർച്ചേസ് വാല്യൂ

Read Explanation:

വാഹനങ്ങളുടെ എക്സ് ഷോറൂം വിലയെയാണ് പർച്ചേഴ്‌സ് വാല്യൂ എന്ന് പറയുന്നത്


Related Questions:

ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗം ഏത് ?

താഴെപ്പറയുന്ന പ്രസ്താവനയിൽ ഗിയർബോക്സിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. എൻജിൻടെയും ചക്രങ്ങളുടെയും ഇടയ്ക്കുള്ള ടോർക്ക് അനുപാദം ആവശ്യാനുസരണം വ്യത്യാസപ്പെടുത്തുന്നു
  2. ക്ലച്ച് എൻഗേജ് ആയിരിക്കുമ്പോൾ എൻജിനും ചക്രങ്ങളും തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്നു
  3. വാഹനത്തെ പിൻഭാഗത്തേക്ക് ചലിപ്പിക്കാൻ സഹായിക്കുന്നു
    ഫ്രന്റ്‌ ആക്‌സിൽ സെന്ററിൽ നിന്ന് റിയർ ആക്‌സിൽ സെന്റർ വരെയുള്ള ദൂരത്തെ എന്ത് പേരിൽ അറിയപ്പെടുന്നു?

    താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ പോസിറ്റീവ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

    1. പോസിറ്റീവ് ക്ലച്ച്‌ അറിയപ്പെടുന്ന മറ്റൊരു പേരാണ് ഡിസ്ക് ക്ലച്ച്
    2. ഗിയറുകളുടെ സ്മൂത്ത് എൻഗേജ്മെൻടിനു വേണ്ടി ഡ്രൈവിംഗ് മെമ്പർ ഡ്രൈവിംഗ് ഷാഫ്ടിൽ ഉറപ്പിച്ചിരിക്കുന്നു
    3. ഡ്രിവൺ മെമ്പർ, ഡ്രിവൺ ഷാഫ്ടിൽ മുന്നിലേക്കും പിന്നിലേക്കും ലിവർ ഉപയോഗിച്ച് ചലിപ്പിക്കാൻ കഴിയില്ല
    4. രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ചെയ്യപ്പെടുന്നു
      ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ഒരു പവർ ലഭിക്കാൻ പിസ്റ്റൺ എത്ര തവണ ചലിക്കണം ?