App Logo

No.1 PSC Learning App

1M+ Downloads
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളെ വിളിക്കുന്ന പേര് ?

Aദ്വീപ്

Bബർക്കൻ

Cഎറേറ്റ്

Dഇസ്‌തുമസ്

Answer:

A. ദ്വീപ്

Read Explanation:

രണ്ടു വലിയ ഭൂവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ പ്രകൃതിദത്തമായ കരഭാഗത്തെയാണ് ഇസ്തുമസ് എന്ന് പറയുന്നത്.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?
ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറെക്കുറെ നിരപ്പായതുമായ ഭൂപ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു ?
ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-

സമതലങ്ങളുമായ് ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

a) ഇന്ത്യയുടെ ഭക്ഷ്യ കലവറ 

b) നിരപ്പായ ഭൂപ്രദേശം ഹിമാലയൻ നദികളിലെ എക്കൽ നിക്ഷേപിച്ചു രൂപം കൊള്ളുന്നു . 

c)ഈ  പ്രദേശം രൂപം കൊള്ളുന്നതിൽ ഹിമാലയൻ നദികൾ പ്രത്യേക പങ്കു വഹിക്കുന്നു. 

d) നെല്ല്, ഗോതമ്പ് ,ചോളം മുതലായ അനേകം ഭക്ഷ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു. 

കേരളം - ഓണം ആസ്സാം - ...........?