App Logo

No.1 PSC Learning App

1M+ Downloads
90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് എന്ത് ?

Aഉത്തര ധ്രുവം

Bദക്ഷിണ ധ്രുവം

Cഉത്തരായന രേഖ

Dദക്ഷിണായന രേഖ

Answer:

A. ഉത്തര ധ്രുവം

Read Explanation:

  • 90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര്, ഉത്തര ധ്രുവം എന്നാണ്. 
  • 90° തെക്ക് അക്ഷാംശത്തെ പറയുന്ന പേര് ദക്ഷിണ ധ്രുവം എന്നാണ്.

 


Related Questions:

ഏതു സമുദ്രത്തിൻ്റെ അടിത്തട്ട് ഉയർന്നു പൊങ്ങിയാണ് ഹിമാലയം രൂപം കൊണ്ടത് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം:
അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത് എവിടെ ?

താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കുക. ഇവയിൽ ഏതാണ് ശരി

  1. വടക്കൻ അർദ്ധഗോളത്തിലെ ശീതകാല അറുതികൾക്കും വസന്ത വിഷുവത്തിനും ഇടയിൽ ഭൂമി പെരിഹലിയൻ ആയിരിക്കുന്ന ദിവസം സംഭവിക്കുന്നു
  2. ജൂലൈ 4 നോ അതിനടുത്തോ ആണ് സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ളത്
  3. വേനൽ മുതൽ ശീതകാലം വരെയുള്ള കാലാനുസൃതമായ മാറ്റം ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിൻ്റെ പരിക്രമണ തലത്തിലേക്കുള്ള ചായ്‌വാണ്
    തൊപ്പി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം ഏത് ?