App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?

Aമക്മഹോൻ രേഖ

Bഡ്യൂറന്റ് രേഖ

Cറാഡ്ക്ലിഫ് രേഖ

Dസിവാലിക് രേഖ

Answer:

C. റാഡ്ക്ലിഫ് രേഖ

Read Explanation:

റാഡ്ക്ലിഫ് രേഖ

  • ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
  • ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൽ റാഡ്‌ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.

മക് മോഹൻ രേഖ

  • ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ
  • ഹെൻട്രി മക് മോഹൻ എന്ന വ്യക്തിയാണ് ഈ അതിർത്തി നിർണയിച്ചത് 

ഡ്യൂറണ്ട് രേഖ

  • പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തി രേഖ
  • ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.

Related Questions:

ബാമിയാൻ ബുദ്ധപ്രതിമകൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യ ഏതു രാജ്യത്തിനാണ് "തീൻ ബിഗ" ഇടനാഴി 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയത് ?
' കുമിന്താങ് ' പാർട്ടിയുടെ സ്ഥാപകൻ ആരാണ് ?
ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള അയൽ രാജ്യം ?
ഇന്ത്യ-ചൈന അതിർത്തി നിർണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥൻ ആര് ?