Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി ?

Aചൗ മൗ

Bജിയാങ്സു

Cചൗ എന്‍ ലായി

Dഹു-ജിന്‍റോ

Answer:

C. ചൗ എന്‍ ലായി

Read Explanation:

  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • 1954 ഏപ്രിൽ 29 -നാണ് ജവഹർലാൽ നെഹ്റുവും അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.

പഞ്ചശീല തത്വങ്ങൾ:  

  1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  4. പരസ്പരം ആക്രമിക്കാതിരിക്കുക
  5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Related Questions:

ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?
താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?
ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള അയൽ രാജ്യം ?