Challenger App

No.1 PSC Learning App

1M+ Downloads
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിൽ നിന്നും കണ്ടെത്തിയ ജലതന്മാത്രയുള്ള ധാതുവിന് നൽകിയ പേര് ?

AULM 1

BLM 3

CLSM 1

DMILE 2

Answer:

A. ULM 1

Read Explanation:

• ULM 1 - Unknown Lunar Mineral 1 • കണ്ടെത്തൽ നടത്തിയത് - ചൈനീസ് അക്കാദമി ഓഫ് സയൻസസ് • ചന്ദ്രനിൽ നിന്ന് 2020 ൽ മണ്ണും പാറയും ഭൂമിയിൽ എത്തിച്ച ചൈനയുടെ പേടകം - ചാങ് ഇ 5


Related Questions:

കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?
ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?
സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?
ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :
ഏത് രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമാണ് ' ദനുരി ' ?