Challenger App

No.1 PSC Learning App

1M+ Downloads
പരിക്രമണ വേളയിൽ ഉടനീളം, ഭൂമി നിലനിർത്തുന്ന അച്ചുതണ്ടിന്റെ ചരിവിനെ പറയുന്ന പേരെന്ത് ?

Aലംബ തലത്തിലുള്ള ചെരിവ്

Bനിരന്തര ചെരിവ്

Cഅച്ചുതണ്ടിന്റെ ചരിവ്

Dഅച്ചുതണ്ടിന്റെ സമാന്തരത

Answer:

D. അച്ചുതണ്ടിന്റെ സമാന്തരത

Read Explanation:

അച്ചുതണ്ടിന്റെ ചരിവ്:

  • ഭൂമിയുടെ അച്ചുതണ്ടിന്, ലംബ തലത്തിൽ നിന്നുള്ള ചരിവ്, 23 1/2° ആണ്. 
  • ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണ തലത്തിൽ നിന്നുള്ള ചരിവ്, 66 1/2° ആണ്. 

 

അച്ചുതണ്ടിന്റെ സമാന്തരത (Parallelism of Axis):

     പരിക്രമണ വേളയിൽ ഉടനീളം, ഭൂമി നിലനിർത്തുന്ന അച്ചുതണ്ടിന്റെ ചരിവിനെ, അച്ചുതണ്ടിന്റെ സമാന്തരത (Parallelism of Axis) എന്നറിയപ്പെടുന്നു.  

 


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ് ?
ഓറഞ്ച് നദി ഒഴുകുന്ന ഭൂഖണ്ഡം ഏതാണ് ?
പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
സമുദ്രാന്തർ ഭാഗത്തെ ഭൂവൽക്കത്തിന്റെ കനം എത്ര കിലോമീറ്ററാണ് ?

ഇവയിൽ മടക്ക് പർവതങ്ങൾക്ക് ഉദാഹരണം ഏതെല്ലാമാണ് ?

  1. ഹിമാലയം
  2. ആൽപ്സ്
  3. റോക്കിസ്
  4. ആൻഡീസ്‌