Challenger App

No.1 PSC Learning App

1M+ Downloads
ഐ എസ് ആർ ഒ യുടെ ആദ്യമനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ പേര്?

AEOS O6

BINS2B

CINSAT3DS

Dഗഗൻയാൻ

Answer:

D. ഗഗൻയാൻ

Read Explanation:

  • ഐ.എസ്.ആർ.ഒയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ പേര് ഗഗൻയാൻ (Gaganyaan) എന്നാണ്.


Related Questions:

NASA ഉം ISRO ഉം സംയുക്തമായി വിക്ഷേപിക്കുന്ന വാർത്താ വിനിമയ ഉപഗ്രഹം?
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?
ചന്ദ്രൻറെ ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ഐസ് ശേഖരം ഉണ്ടെന്ന തെളിവ് കണ്ടെത്തിയത് ?
ISRO ഗഗൻയാൻ വർഷമായി പ്രഖ്യാപിച്ചത്?
The scientist who laid the solid foundation of the Indian Space research programme ?