Challenger App

No.1 PSC Learning App

1M+ Downloads
എസ് കെ പൊറ്റക്കാടിന്റെ അപ്രകാശിത കൃതിയുടെ പേര്

Aവല്ലികാദേവി

Bപ്രേമ ശിക്ഷ

Cനോർത്ത് അവന്യൂ

Dനൈൽ ഡയറി

Answer:

C. നോർത്ത് അവന്യൂ

Read Explanation:

എസ് കെ പൊറ്റക്കാടിന്റെ കൃതികൾ

നോവലുകൾ:

  • വിഷകന്യക
  • കുരുമുളക്
  • മൂടുപടം
  • കബീന
  • ഒരു ദേശത്തിന്റെ കഥ
  • ഒരു തെരുവിന്റെ കഥ

യാത്രാവിവരണം:

  • ക്ലിയോപാട്രയുടെ നാട്ടിൽ
  • സിംഹഭൂമി
  • പാതിരാ സൂര്യന്റെ നാട്ടിൽ
  • യൂറോപ്പിലൂടെ
  • ലണ്ടൻ നോട്ട് ബുക്ക്
  • ബാലിദ്വീപ്
  • കാപ്പിരികളുടെ നാട്ടിൽ

ചെറുകഥ:

  • സ്ത്രീ
  • അന്തർവാഹിനി
  • പുള്ളിമാൻ

 


Related Questions:

കുമാരനാശാൻറെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിന് അവതാരിക എഴുതിയതാര്?
"അൽഫോൻസച്ചൻ' എന്ന കഥാപാത്രം ഏതു നോവലിൽ
കോവിലൻ ആരുടെ തൂലികാനാമമാണ്
കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?
'നക്ഷത്രജാലം' - എന്ന സമസ്തപദത്തെ ശരിയായി വിഗ്ര ഹിക്കുന്നതെങ്ങനെ?