Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പീരിയോഡിക് ടേബിളിൽ 101-ാമത്തെ മൂലകത്തിന്റെ പേര് എന്താണ്?

Aമെൻഡലേറിയം

Bകൃമിയം

Cകാലിഫോർണിയ,

Dടൈറ്റാനിയം

Answer:

A. മെൻഡലേറിയം

Read Explanation:

  • പീരിയോഡിക് ടേബിളിൽ 101-ാമത്തെ മൂലകത്തിന്റെ പേര് മെൻഡലീവിയം (Mendelevium - Md) എന്നാണ്.

  • പീരിയോഡിക് ടേബിളിന്റെ പിതാവായ ദിമിത്രി മെൻഡലീവിന്റെ (Dmitri Mendeleev) ബഹുമാനാർത്ഥമാണ് ഈ മൂലകത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.


Related Questions:

എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി ഉള്ളത് ?

ചില ശുദ്ധ പദാർത്ഥങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ജലം, പഞ്ചസാര

ഇതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

Ni(CO)₄, -ൽ ഉള്ള അൺപെയേർഡ് ഇലക്ട്രോണുകളുടെ എണ്ണം :
Which of the following forms an acidic solution on hydrolysis?