App Logo

No.1 PSC Learning App

1M+ Downloads

ചില ശുദ്ധ പദാർത്ഥങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ജലം, പഞ്ചസാര

ഇതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

Aകാർബൺ ഡൈ ഓക്സൈഡ്

Bനൈട്രജൻ

Cജലം

Dപഞ്ചസാര

Answer:

B. നൈട്രജൻ

Read Explanation:

  • ഒരു പദാർത്ഥത്തിൽ ഒരു തരത്തിലുള്ള തന്മാത്രകൾ മാത്രമാണ് കാണപ്പെടുന്നതെങ്കിൽ അതിനെ ശുദ്ധപദാർത്ഥമെന്ന് പറയുന്നു

  • ശുദ്ധപദാർത്ഥത്തെ മൂലകങ്ങൾ, സംയുക്തങ്ങൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു


Related Questions:

ധാതുക്കൾ, അയിരുകൾ എന്നിവയെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഹരിത രീതിയിൽ വസ്ത്രങ്ങൾ അലക്കുന്നതിന്.................പദാർത്ഥം ഉപയോഗിക്കുന്നു.
ആക്ടിവേറ്റഡ് ചാർക്കോൾ വേഗത്തിൽ അഡ്സോർബ് ചെയ്യുന്ന വാതകം :
Who gave Reinforcement Theory?
സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?