App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് 13 ന് ഷോപ്പിയാനിൽ ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ ദൗത്യം?

Aഓപ്പറേഷൻ ചോപ്പിയാൻ

Bഓപ്പറേഷൻ ബന്ദിപോര

Cഓപ്പറേഷൻ ബാരാമുള്ള

Dഓപ്പറേഷൻ കെല്ലർ

Answer:

D. ഓപ്പറേഷൻ കെല്ലർ

Read Explanation:

•ആസൂത്രിതമായ ഭീകരാക്രമണങ്ങൾ തടയുക, പ്രധാന ലഷ്‌കർ-ഇ-തൊയ്ബ വ്യക്തികളെ നിർവീര്യമാക്കുക, താഴ്‌വരയിലെ തീവ്രവാദ ശൃംഖലകളെ തകർക്കുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം


Related Questions:

2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
റാഫേൽ യുദ്ധവിമാനങ്ങളുടെ ബോഡി നിർമിക്കാൻ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ കരാർ ഒപ്പുവച്ച രാജ്യം
2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം
ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?