Challenger App

No.1 PSC Learning App

1M+ Downloads
പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെ പഠിതാവിന്റെ വൈകാരികം, വൈജ്ഞാനികം, സാമൂഹികം, ശാരീരികം, മാനസികം തുടങ്ങിയ മേഖലകളിലായി പഠന പുരോഗതി ക്രമമായി രേഖപ്പെടുത്തുന്ന വിലയിരുത്തൽ രീതിയുടെ പേര്?

Aപോർട്ട് പോളിയോ

Bസമഗ്ര പുരോഗതി രേഖ

Cആത്യന്തിക മൂല്യ നിർണ്ണയം

Dനിരന്തര മൂല്യ നിർണ്ണയം

Answer:

B. സമഗ്ര പുരോഗതി രേഖ

Read Explanation:

സമഗ്ര പുരോഗതി രേഖയുടെ പ്രധാന സവിശേഷതകൾ:

  • ഡിജിറ്റൽ സംവിധാനം: 2025-26 മുതൽ പൂർണ്ണമായും ഡിജിറ്റൽ.

  • ഉള്ളടക്കം: ഓരോ ഘട്ടത്തിലുമുള്ള പഠനനേട്ടങ്ങൾ, ഹാജർ, അസൈൻമെന്റ്, പ്രോജക്ട്, കലാ-കായിക കഴിവുകൾ.

  • ലോഗിൻ സൗകര്യം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കാം.

  • ഉപയോഗം: സമഗ്ര പോർട്ടൽ വഴി ഡിജിറ്റൽ പാഠപുസ്തകങ്ങൾ, വീഡിയോകൾ, വർക്ക്ഷീറ്റുകൾ എന്നിവയും ലഭിക്കും.


Related Questions:

മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
What is one of the key strategies of the 14th Five-Year Plan for higher education in Kerala?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?
'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച വിദ്യാലമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഏത്?