താഴെപറയുന്നവയിൽ ആമസോൺ മഴക്കാടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ആമസോൺ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു.
- ഭൂമിയുടെ സുസ്ഥിരതയ്ക്ക് അത്യാവശ്യമായ ദശലക്ഷക്കണക്കിന് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഇനങ്ങളുടെ ആവാസകേന്ദ്രമാണ് ഇത്
- 2009 ലെ ആമസോൺ മഴക്കാടുകളിലെ കാട്ടുതീ മൂലം ഭൂമിയുടെ താപത്തിന് ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്
- ആഗോള താപനില അപകടകരമായ നിരക്കിൽ ഉയരുന്നതിൽ നിന്ന് തടയുന്നതിനും ആഗോള താപനില 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാതിരിക്കാൻ ലക്ഷ്യം കൈവരിക്കുന്നതിലും ആമസോൺ മഴക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നു.