Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീ രചനകളെ വിശകലനം ചെയ്യുന്നതിനുള്ള ,സ്ത്രീപക്ഷ രീതി എന്ന് വിളിക്കാവുന്ന നിരൂപണ രീതിക്ക് പറഞ്ഞു വരുന്ന പേര് :

Aഇക്കോഫെമിനിസം

Bഗൈനോ ക്രിട്ടിസിസം

Cഎസൻഷ്യലിസ്റ് ഫെമിനിസം

Dഫാലോസെൻട്രിസിസം

Answer:

B. ഗൈനോ ക്രിട്ടിസിസം


Related Questions:

കാല്പനികതയുടെ ദുർബലമായ സാന്നിധ്യമുള്ള കൃതികളെന്ന് വിശേഷിപ്പിക്കുന്നത് ആരുടെയൊക്കെ രചനകളെയാണ് ?
"കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം " എന്ന കവിതയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമേത് ?
നിയോക്ലാസ്സിസിസത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത് ഏത് ?
2024-ലെ വയലാർ പുരസ്കാരം നേടിയ എഴുത്തുകാരനും കൃതിയും ഏതാണ് ?