Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഡെൽഹി സർക്കാർ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

Aസ്ത്രീ സമ്മാൻ നിധി

Bമുഖ്യമന്ത്രി സ്ത്രീ ശക്തി യോജന

Cമുഖ്യമന്ത്രി ജനനി സമ്മാൻ നിധി

Dമുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന

Answer:

D. മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന

Read Explanation:

• 18 വയസ് കഴിഞ്ഞ സ്ത്രീകൾ ആണ് പദ്ധതിയുടെ ഗുണഭോക്താക്കൾ • ആദായനികുതി അടയ്ക്കുന്ന സ്ത്രീകളും മറ്റു സർക്കാർ പദ്ധതികളിൽ ആനുകൂല്യം വാങ്ങുന്നവർക്കും പദ്ധതിയിൽ ഭാഗമാകാൻ കഴിയില്ല


Related Questions:

ചെറുകിട സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാന മന്ത്രിയുടെ പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ് ?
മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടകീഴിൽ കൊണ്ടുവരുന്ന പദ്ധതി ഏത് ?
ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത് ?
നഗരസഭാ പ്രദേശങ്ങളിലെ അസംഘടിതരായ വഴിയോരക്കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും മിതമായ നിരക്കിൽ വായ്പ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത് ?
Annapurna Scheme aims at :