Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എന്ത്?

Aസ്ഫിഗ്മോമാനോ മീറ്റർ

Bതെർമോമീറ്റർ

Cസ്റ്റെതോസ്കോപ്

Dലാക്ടോമീറ്റർ

Answer:

A. സ്ഫിഗ്മോമാനോ മീറ്റർ

Read Explanation:

കാർബൺ രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര്-സ്ഫിഗ്മോമാനോ മീറ്റർ


Related Questions:

വിളർച്ച (അനീമിയ) ഏത് ധാധുവിന്റെ കുറവുകൊണ്ടുണ്ടാകുന്നു ?
കണ്ണിന്റെ ഏത് ഭാഗമാണ് മാറ്റിവയ്ക്കാനാവുന്നത് ?
ഉത്തേജക മരുന്നിന്റെ സ്ഥിരോപയോഗം കായികതാരങ്ങൾക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏത് ?
. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സംസ്ഥാന ഗവണ്മെൻ്റ് നടപ്പിലാക്കിയ പദ്ധതി ഏത്?
ഇൻസുലിന്റെ ഉത്പാദനം നടക്കാത്തത് മൂലമോ ,ഉല്പാദിപ്പിക്കപ്പെടുന്ന ഇന്സുലിന് പ്രവർത്തിക്കാത്തത് മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏതു?