App Logo

No.1 PSC Learning App

1M+ Downloads
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ രൂപീകരണത്തിനു കാരണമായ ആഗോള വാതമേത് ?

Aതെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ

Bവടക്കുകിഴക്കൻ വാണിജ്യവാതങ്ങൾ

Cദക്ഷിണ പശ്ചിമ വാതങ്ങൾ

Dഉത്തരപശ്ചിമ വാതങ്ങൾ

Answer:

A. തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ

Read Explanation:

വാണിജ്യവാതങ്ങൾ

  • ഉപോഷ്ണ ഉച്ചമർദ്ദമേഖലകളിൽ നിന്നും ഭൂമധ്യരേഖ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്നു.

  • 30° N 30° S ൽ നിന്നും പൂജ്യം ഡിഗ്രി ഭൂമധ്യരേഖ പ്രദേശത്തേക്ക് വീശുന്നു.

  • വർഷം മുഴുവൻ ഒരേ ദിശയിൽ വീശുന്നു.

  • കോറിയോലിസ് പ്രഭാവം കാരണം ദിശാവ്യതിയാനം ഉണ്ടാകുന്നു.

  • ഉത്തരാർദ്ധ ഗോളത്തിൽ വടക്കുകിഴക്കൻ വാണിജ്യവാതമായും ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കൻ വാണിജ്യവാതമായും വീശുന്നു.


Related Questions:

ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ചുഴലിക്കാറ്റ്, ബിപർജോയ് ഏറ്റവും കൂടുതൽ ബാധിച്ചത് ?
ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രാദേശികമായ താപ-മർദ്ദ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കാറ്റുകളാണ് പ്രാദേശിക വാതങ്ങൾ. ഉത്തരേന്ത്യൻ സമതലത്തിൽ വിശുന്ന പ്രാദേശിക വാതമായ ഉഷ്ണക്കാറ്റിനെ ഏതു പേരിൽ അറിയപ്പെടുന്നു ?
നോർവെസ്റ്ററുകൾ അസമിൽ അറിയപ്പെടുന്ന പേര് ?
ഇന്ത്യയുടെ ഉത്തരമഹാസമതലത്തിൽ വീശുന്ന വരണ്ട ഉഷ്ണ കാറ്റ് :