Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രാദേശികമായ താപ-മർദ്ദ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കാറ്റുകളാണ് പ്രാദേശിക വാതങ്ങൾ. ഉത്തരേന്ത്യൻ സമതലത്തിൽ വിശുന്ന പ്രാദേശിക വാതമായ ഉഷ്ണക്കാറ്റിനെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aഫൊൻ

Bഹർമാറ്റൻ

Cലൂ

Dചിന്നൂക്ക്

Answer:

C. ലൂ

Read Explanation:

  • ഇന്ത്യയിലെ ഉത്തരേന്ത്യൻ സമതലങ്ങളിൽ വിശുന്ന പ്രാദേശിക ഉഷ്ണക്കാറ്റിനെ ലൂ (Loo) എന്ന് അറിയപ്പെടുന്നു.

  • ഇത് വേനൽക്കാലത്ത്, പ്രത്യേകിച്ച് മെയ്-ജൂൺ മാസങ്ങളിൽ, ഉത്തരേന്ത്യയിലെയും പാകിസ്ഥാനിലെയും ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന അതിശക്തവും വരണ്ടതുമായ ചൂടുകാറ്റാണ്.

  • ഈ കാറ്റ് ഉയർന്ന താപനിലയ്ക്കും സൂര്യാഘാതത്തിനും കാരണമാകാറുണ്ട്.


Related Questions:

ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
  • രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്
കാൽബൈശാഖി എന്നത് :
ഈർപ്പവാഹിയായ കാറ്റിൻ്റെ ദിശയ്ക്ക് അഭിമുഖമായി നിൽക്കുന്ന പർവ്വതങ്ങൾ കാറ്റിനെ തടഞ്ഞു നിർത്തുന്നതു കാരണം ആ പ്രദേശങ്ങളിൽ വലിയ തോതിൽ മഴ ലഭ്യമാകുന്നു. അതുകൊണ്ടുതന്നെ മറുഭാഗത്ത് മഴ കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ മഴ കുറഞ്ഞ പ്രദേശങ്ങളെ അറിയപ്പെടുന്നത്?
വരണ്ട ഉഷ്ണക്കാറ്റായ ' ലൂ ' അനുഭവപ്പെടുന്ന ഋതു.