App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാരയാനം ?

Aആദിത്യ

Bഅദ്വൈത

Cജലഭ

Dസൂര്യാംശു

Answer:

D. സൂര്യാംശു

Read Explanation:

ശ്രീലങ്കയിലെ സൊലാസ് മറൈന്‍ ലങ്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പല്‍നിര്‍മാണ സ്ഥാപനമാണ് ബോട്ട് നിർമിച്ചത്.


Related Questions:

ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?
പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?
കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :
കേരളത്തിലെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി ടൂറിസം വകുപ്പ് 2023-ൽ ആരംഭിച്ച പദ്ധതി ?