Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?

Aകുരുവിക്കൊരു കൂട്

Bസ്നേഹക്കൂട്

Cആലില

Dഎൻറെ കൂട്

Answer:

B. സ്നേഹക്കൂട്

Read Explanation:

  • അഗതികളും തെരുവോരങ്ങളിൽ കഴിയുന്നവരുമായ സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള സംവിധാനം ഉറപ്പുവരുത്തുന്ന പദ്ധതി  - എൻറെ കൂട്  പദ്ധതി
  • മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതി - സ്നേഹക്കൂട്

Related Questions:

ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സർക്കാർ സ്ഥാപനം?

പ്രതിരോധ കുത്തിവെപ്പിലൂടെയോ മുൻകാല അണുബാധയിലൂടെ വികസിപ്പിച്ച പ്രധിരോധ ശേഷിയിലൂടെ ഒരു ജന സംഖ്യക്ക് പ്രതിരോധ ശേഷി ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒരു പകർച്ച വ്യാധിയിൽ നിന്നുള്ള പരോക്ഷ സംരക്ഷണത്തെ വിളിക്കുന്നു

  1. ജനസംഖ്യയുടെ പ്രതിരോധ ശേഷി (പോപ്പുലേഷൻ ഇമ്മ്യൂണിറ്റി )
  2. കോശ മധ്യസ്ഥ പ്രതിരോധ ശേഷി (സെൽ മീഡിയേറ്റഡ്‌ )
  3. സഹജമായ (ഇന്നേറ്റഡ് )പ്രതിരോധ ശേഷി
  4. ഹെർഡ്‌ പ്രതിരോധ ശേഷി
    പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരളആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ?
    കേരളത്തിൽ അടുത്തിടെ നടപ്പാക്കിയ, രോഗികളോ ആശുപത്രി സന്ദർശകരോ ആക്രമണകാരികളാകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അടിയന്തര പ്രതികരണത്തിന്റെ പേരെന്താണ്?

    നവജാത ശിശുക്കൾക്ക് ജനനസമയത് നൽകുന്ന പ്രധാന പ്രതിരോധ വാക്‌സിനുകൾ : (A) (i) & (ii) (B) (ii) & (iii) (C) (iii) & (iv) (D) (i), (ii) & (iii)

    1. (i) ബി സി ജി
    2. (ii) ഓ.പി.വി. (സീറോ ഡോസ്)
    3. (iii) ഹെപ്പറ്റൈറ്റിസ് ബി
    4. (iv) ഓ.പി.വി.-1

    1. (i) ബി സി ജി
    2. (ii) ഓ.പി.വി. (സീറോ ഡോസ്)
    3. (iii) ഹെപ്പറ്റൈറ്റിസ് ബി
    4. (iv) ഓ.പി.വി.-1