Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സർക്കാർ സ്ഥാപനം?

Aഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ

Bകേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്

Cഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസസ്

Dകണ്ണൂർ യൂണിവേഴ്സിറ്റി

Answer:

B. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്


Related Questions:

കേരളത്തിൽ അടുത്തിടെ നടപ്പാക്കിയ, രോഗികളോ ആശുപത്രി സന്ദർശകരോ ആക്രമണകാരികളാകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അടിയന്തര പ്രതികരണത്തിന്റെ പേരെന്താണ്?

. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?

i. ധ്വനി

ii. അമൃതം ആരോഗ്യം

iii. ശ്രുതി മധുരം

iv. കാതോരം

സംയോജിത ശിശു വികസന സേവന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഏതൊക്കെയാണ് ?

  1. 0-6 വയസ്സുവരെയുള്ള കുട്ടികളുടെ പോഷകാഹാരവും ആരോഗ്യനിലയും മെച്ചപ്പെടുത്തുക.
  2. കുട്ടികളില്ലാത്ത ദമ്പതികൾക്ക് നിയമപരമായി കുട്ടിയെ ദത്തെടുക്കാൻ സഹായിക്കുക.
  3. കുട്ടിയുടെ ശരിയായ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് അടിത്തറ പാകുക.
  4. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കുക.
    പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരളആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ?
    മനുഷ്യരുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സുസ്ഥിരമായി സന്തുലിതമാക്കാനും ഒപ്റ്റിമൈസ് ചെയ്യാനും ലക്ഷ്യമിടുന്ന ഒരു സംയോജിത, ഏകീകൃത സമീപനം അറിയപ്പെടുന്നത് :