App Logo

No.1 PSC Learning App

1M+ Downloads

സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?

A1 ലക്ഷം

B3 ലക്ഷം

C5 ലക്ഷം

D2 ലക്ഷം

Answer:

C. 5 ലക്ഷം

Read Explanation:

കേരളത്തിലെ ആയുഷ്മാൻ ഭാരത് യോജനയുടെ ഒരു പതിപ്പാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപ ലഭിക്കും.


Related Questions:

ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?

കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് ?

അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?

സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചതെന്ന് ?

പോളിയോ നിർമാർജനം ആരംഭിച്ചത് ഏത് വർഷം ?