Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ നടത്തിയ ഇന്ത്യ - സൗദി അറേബ്യാ സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Aസൽജ്ഹന്തി

Bഡെസർട്ട് വാരിയർ

Cസദാ തൻസീഖ്

Dഡെസർട്ട് സൈക്ലോൺ

Answer:

C. സദാ തൻസീഖ്

Read Explanation:

• സദാ തൻസീഖ് സൈനിക അഭ്യാസത്തിന് വേദിയാകുന്നത് - മഹാജൻ (രാജസ്ഥാൻ) • ഇന്ത്യൻ കരസേനയും സൗദി അറേബ്യൻ കരസേനയും ചേർന്നാണ് സൈനിക അഭ്യാസം നടത്തുന്നത്


Related Questions:

ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിലെ ആദ്യത്തെ വനിതാ കമാൻഡിങ് ഓഫീസറായി നിയമിതയായ വനിത ആര് ?
ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ള റാങ്കുകളിലെ കരസേന ഉദ്യോഗസ്ഥർക്ക് ഏകീകൃത യൂണിഫോം എന്ന് മുതലാണ് നിലവിൽ വരുന്നത് ?
2024 ജൂലൈയിൽ തീപിടുത്തം മൂലം നാശനഷ്ടം ഉണ്ടായ ഇന്ത്യൻ നാവികസേനാ കപ്പൽ ഏത് ?
ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ യാത്ര യുദ്ധവിമാനമായ "സി-295" ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത് ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?