അമൃതം
കേരള സർക്കാർ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്