App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഗവൺമെന്റിന് സമ്പൂർണ്ണ നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങളുടെ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു?

Aയൂണിയൻ ലിസ്റ്റ്

Bസംസ്ഥാന ലിസ്റ്റ്

Cസമവർത്തി ലിസ്റ്റ്

Dഅവശേഷിക്കുന്ന അധികാരങ്ങൾ

Answer:

A. യൂണിയൻ ലിസ്റ്റ്

Read Explanation:

കേന്ദ്രഗവൺമെന്റ്റിന് സമ്പൂർണ്ണ നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങളുടെ ഒരു പട്ടികയാണിത്.


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ എത്ര വാക്കുകൾ ഉൾപ്പെട്ടിരിക്കുന്നതെന്ന് കരുതുന്നു?
ഇന്ത്യയുടെ നിയമനിർമ്മാണ സഭയുടെ പേര് എന്താണ്?
ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?
സംസ്ഥാന ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു?
പാർലമെന്റിന്റെ അതോ മണ്ഡലം ഏതു പേരിൽ അറിയപ്പെടുന്നു?