Challenger App

No.1 PSC Learning App

1M+ Downloads
പാർലമെന്ററി ജനാധിപത്യത്തിൽ കാര്യനിർവഹണ വിഭാഗം എന്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു?

Aരാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം

Bനിയമ നിർമ്മാണവിഭാഗത്തിന്റെ നിയന്ത്രണത്തിൽ

Cസർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം

Dസ്വതന്ത്രമായി പ്രവർത്തിക്കുന്നു

Answer:

B. നിയമ നിർമ്മാണവിഭാഗത്തിന്റെ നിയന്ത്രണത്തിൽ

Read Explanation:

പാർലമെന്ററി ജനാധിപത്യത്തിലെ സവിശേഷതയാണ് നിയമ നിർമ്മാണവിഭാഗം (Legislature) കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നത്.


Related Questions:

ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?
സ്ഥിരകാര്യനിർവഹണ വിഭാഗത്തെ സാധാരണയായി എന്താണ് വിളിക്കാറുള്ളത്?
ഭരണകൂടത്തിൻ്റെ മൂന്നു പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?
ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് എന്ന്?
ദൃഢമായ ഭേദഗതിക്ക് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം ഏതാണ്?