Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക, ധനകാര്യ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പേരെന്താണ്?

ARBIDIGITAL

BECORBI

CFINRBI

DRBIDATA

Answer:

D. RBIDATA

Read Explanation:

• RBIDATA • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിവിധ സാമ്പത്തിക വിവരങ്ങളും മാക്രോ ഇക്കണോമിക് ഡാറ്റകളും പൊതുജനങ്ങൾക്കും ഗവേഷകർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ആർ.ബി.ഐ പുറത്തിറക്കിയ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനാണ് 'RBIDATA'.


Related Questions:

ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ
റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ് ?
റവന്യൂ, ക്യാപിറ്റല്‍ അക്കൌണ്ടുകള്‍, അറ്റ റവന്യൂ രസീതുകള്‍, വായ്പകളുടെ വീണ്ടെടുക്കൽ , മറ്റ്‌ രസീതുകള്‍ എന്നിവയില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ ആകെ ചെലവ്‌ ഇവയില്‍ ഏതാണ്‌ ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര് ?