ഇന്ത്യ ഗവൺമെൻ്റ് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന്റെ പേര്?
AZyCoV-D
Bcovaxin
Ccovishield
DmRNA
Answer:
B. covaxin
Read Explanation:
കോവാക്സിൻ (COVAXIN - BBV152): ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (NIV) ചേർന്ന് വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ കോവിഡ്-19 വാക്സിനാണിത്. ഇത് ഒരു ഇൻആക്ടിവേറ്റഡ് വാക്സിനാണ്.