App Logo

No.1 PSC Learning App

1M+ Downloads
1000 J പ്രവൃത്തി 2 സെക്കൻഡിൽ ചെയ്താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ

A100 W

B200 W

C20 W

D500 W

Answer:

D. 500 W

Read Explanation:

1000 J പ്രവൃത്തി 2 സെക്കൻഡിൽ ചെയ്താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ -500 W


Related Questions:

2018 മുതൽ കേന്ദ്രസർക്കാർ 'National Nutrition Month' ആയി ആചരിക്കാൻ തീരുമാനിച്ച മാസം ഏത് ?
ശാസ്ത്ര സാങ്കേതിക മേഖലയുടെ ഉന്നമനത്തിലൂടെ വികാസം പ്രാപിച്ച പ്രധാന മേഖലകളിൽ പെടാത്തത് ?
താഴെ പറയുന്നവയിൽ പൊതുജനാരോഗ്യത്തിൻ്റെ വിവിധ വശങ്ങൾ വിവരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദം ഏത് ?
കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിൻ്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതയായത് ?
ഏറ്റവും കൂടുതൽ മാംസ്യമടങ്ങിയ ആഹാര പദാർത്ഥം ഏത് ?