ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?
Aന്യൂഡൽഹി
Bകൊൽക്കത്ത
Cമുംബൈ
Dചെന്നൈ
Answer:
D. ചെന്നൈ
Read Explanation:
• പ്രമേഹ ഗവേഷണത്തിന് ആവശ്യമായ ജൈവസാമ്പിളുകൾ ശേഖരിക്കാനും സംഭരിക്കാനും ഗവേഷകർക്ക് കൈമാറാനുമുള്ള സ്ഥാപനമാണിത്
• ബയോബാങ്ക് സ്ഥാപിച്ചത് - മദ്രാസ് ഡയബറ്റിക് റിസർച്ച് ഫൗണ്ടേഷനിൽ
• ബയോബാങ്ക് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ മലയാളി - ഡോ. വി മോഹൻ