App Logo

No.1 PSC Learning App

1M+ Downloads
വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്?

Aഇടവപ്പാതി

Bവേനൽ മഴ

Cമാഗോഷവർ

Dതുലാവർഷം

Answer:

D. തുലാവർഷം

Read Explanation:

വടക്ക് - കിഴക്കൻ മൺസൂൺ 

  • ഒക്ടോബർ , നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ.
  • 'തുലാവർഷം' എന്നപേരിൽ അറിയപ്പെടുന്നു
  • ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുലാവർഷത്തിൻ്റെ പ്രത്യേകതയാണ് .
  • വടക്ക് കിഴക്കൻ മൺസൂൺ 'മൺസൂണിൻ്റെ  പിൻവാങ്ങൽ' എന്നും അറിയപ്പെടുന്നു .
  • വടക്ക് - കിഴക്കൻ മൺസൂൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനം - തമിഴ്നാട് 
  • തുലാവർഷ മഴലഭ്യതയുടെ ശരാശരിയളവ്- 50 cm
  • കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് തുലാവർഷ മഴലഭ്യതയുടെ അളവ് കൂടുതൽ.

Related Questions:

പാലക്കാട് ചുരത്തിന്റെ പ്രാദേശിക കാലാവസ്ഥയിലും മനുഷ്യ പ്രവർത്തനങ്ങളിലും ഉള്ള വിപുലമായ സ്വാധീനം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

കേരളത്തിലെ മഴ ലഭ്യതയുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായത് ഏതെല്ലാം :

  1. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം - ജൂലൈ
  2. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന മാസം - മാർച്ച്
  3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല - തിരുവനന്തപുരം
  4. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല - കോഴിക്കോട്
    കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല ഏതാണ് ?

    കേരളത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. വടക്കു കിഴക്കൻ മൺസൂണിൻ്റെ അവസാനത്തോടു കൂടി കേരളത്തിൽ വേനൽക്കാലം ആരംഭിക്കുന്നു
    2. പാലക്കാട് ചുരത്തിലൂടെ വീശുന്ന ചൂടുകാറ്റിന്റെ ഫലമായി വേനൽക്കാലത്ത് പാലക്കാട് ജില്ലയിലെ ചൂട് വളരെയധികം ഉയരാറുണ്ട്.
    3. കേരളത്തിൽ നവംബർ മാസം അവസാനം ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി പകുതി വരെ തുടരുന്നു
      കേരളത്തിൽ ഒക്ടോബർ - നംവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ?