Challenger App

No.1 PSC Learning App

1M+ Downloads
ഖരമാലിന്യ സംസ്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് എന്ത് ?

Aമാലിന്യമുക്ത കേരളം

Bമുക്തി

Cക്ലീൻ കേരള

Dമാറ്റം

Answer:

D. മാറ്റം

Read Explanation:

  • "മാറ്റം" പദ്ധതിയുടെ ധനസഹായം നൽകുന്നത് ലോകബാങ്ക് ,ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്

Related Questions:

നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
പെൺകുട്ടികൾക്ക് ആയോധനകലകളിൽ പരിശീലനം നൽകുന്നതിനായി കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കളിമണ്ണിൽ തീർത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി കേരള പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ?
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ പരിവർത്തനം ചെയ്യുക എന്നതാണ് __________ ന്റെ ലക്ഷ്യം