App Logo

No.1 PSC Learning App

1M+ Downloads
ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടു ക്കാൻ 52 ചാര ഉപഗ്രഹങ്ങ ൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കുന്ന പദ്ധതി?

Aചാര് നേത്ര-02

Bഅന്തരീക്ഷ്-05

Cപ്രോജക്ട് നീരീക്ഷൺ

Dഎസ്.ബി.എ സ്-03

Answer:

D. എസ്.ബി.എ സ്-03

Read Explanation:

  • ഐ.എ സ്.ആർ.ഒയും സ്വകാര്യസ്ഥാപനങ്ങളും
    ചേർന്നാണ് നടപ്പാക്കുന്നത്

  • കാർട്ടോസാറ്റ്, എമിസാറ്റ്,മൈക്രോസാറ്റ്,
    ആർ.ഐ സാറ്റ് പരമ്പരകളിലുമായി
    നിലവിൽ ഇന്ത്യയ്ക്ക് 12 ചാര ഉപഗ്രഹങ്ങളുണ്ട്

  • പി.ആർ.ഇ.എസ് -1, പി.എ.കെ.ടി. ഇ.എസ്-1 എ എന്നിവയാണ് പാകിസ്ഥാന്റേ ചാര ഉപഗ്രഹങ്ങൾ.

  • ചൈനയ്ക്ക് 245 ചാരഉപഗ്രഹങ്ങൾ.


Related Questions:

2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?
2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ
2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് മിസൈലുകളെ ഭസ്മമാക്കാൻ കഴിവുള്ള ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം?
2025 ജൂലായിൽ നാവികസേനയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശനിർമിത ഡൈവിങ് സപ്പോർട്ട് കപ്പൽ?