Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ മൂന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ നൽകുന്ന സ്കോളർഷിപ്പിന്റെ പേരെന്താണ്?

Aസ്നേഹസ്പർശം

Bസ്നേഹപൂർവ്വം

Cവിദ്യാകിരണം

Dവിദ്യാസമുന്നതി

Answer:

D. വിദ്യാസമുന്നതി

Read Explanation:

  • കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ നൽകുന്ന സ്കോളർഷിപ്പിന്റെ പേര് വിദ്യാസമുന്നതി എന്നാണ്.


Related Questions:

കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
മാലിന്യ മുക്ത കേരളത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?
കേരളത്തിൽ ആദ്യമായി കമ്മ്യൂണിറ്റി എനർജി സ്റ്റോറേജ് മോഡൽ പൈലറ്റ് പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് ഏതാണ് ?
മുകളിലെ പട്ടികയിൽ ഒന്നാം കോളത്തിലെ വിവരണത്തിന് യോജിച്ച പദ്ധതി/ സമീപനം മനസ്സിലാക്കി, P, Q എന്നിവയെ ശരിയായി പ്രതിനിധീകരിക്കുന്ന ജോഡി ഏതാണെന്ന് കണ്ടെത്തുക.
i. ആശുപത്രി ചികിത്സ മൂലമുള്ള സ്വന്തം ചെലവ് കുറയ്ക്കുക - P
ii. പ്രാഥമിക ആരോഗ്യ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക - Q