Challenger App

No.1 PSC Learning App

1M+ Downloads
നീലഗിരി, ആനമല, പളനിക്കുന്നുകൾ എന്നിവിടങ്ങളിൽ മിതോഷ്ണ വനങ്ങൾ അറിയപ്പെടുന്ന പേര്?

Aചോല വനങ്ങൾ

Bനക്ഷത്രഫലങ്ങൾ

Cമഴക്കാടുകൾ

Dഇല പൊഴിയും കാടുകൾ

Answer:

A. ചോല വനങ്ങൾ

Read Explanation:

പശ്ചിമഘട്ടത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഉപോഷ്ണ സസ്യ ജാലങ്ങൾ കാണപ്പെടുന്നു


Related Questions:

ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളിൽ ഉൾപ്പെടാത്തത് ഏതൊക്കെയാണ്? 

1.  ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നു 

2. എൽനിനോ എന്ന പ്രതിഭാസത്തിന് കാരണമാകുന്നു 

3.  സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകരായ പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു

4.  മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നു 

2025 ലെ റംസാർ കോൺഫറൻസ് ഓഫ് പാർട്ടീസ് (Cop 15)വേദി?
എൽനിനോ എന്ന പ്രതിഭാസം ഉണ്ടാകുന്ന സമുദ്രം ഏത്?
പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ച വർഷം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?