Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ ദേശീയ ഫലം ഏത് ?

Aചക്ക

Bമാങ്ങ

Cആപ്പിൾ

Dഓറഞ്ച്

Answer:

B. മാങ്ങ

Read Explanation:

  • ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ (Mango).

  • ഇതിന്റെ ശാസ്ത്രീയ നാമം മാൻജിഫെറ ഇൻഡിക്ക (Mangifera indica) എന്നാണ്.

  • കേരളത്തിന്റെ ഔദ്യോഗിക ഫലം ചക്കയാണ്.


Related Questions:

ഇന്ത്യൻ ദേശീയ പതാകയുടെ അളവിന്റെ അംശബന്ധം
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്?
ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്